വലിയ ആളുകൾ സഞ്ചരിക്കുന്ന ബസിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് ബന്ധപ്പെട്ടവരെ അറിയാക്കാൻ മുതിർന്നവർക്ക് കഴിയും . കുട്ടികൾക്ക് അതിന് സാധിക്കില്ലല്ലോ 😊
കുട്ടികളുടെ ഫീസ് 2 ദിവസം വൈകിയാൽ അത് തിരക്ക് കൂട്ടി വാങ്ങിക്കുന്നത് പോലെ 'വാഹനങ്ങളുടെ കാര്യത്തിലും എല്ലാ സ്ക്കൂൾ അധികാരികളും ശ്രദ്ധ കാണിക്കണം. കുട്ടികളുടെയും മറ്റെല്ലാവരുടെയും ജീവൻ ആ 'ബസ്സിനകത്താണ് ടയർ ബ്രേക്ക് ഇൻ്റിക്കേറ്റർ പ്രത്യേകം ശ്രദ്ധിക്കുക
@@bipoojacob6345ഇവിടെ മിനിമം 1000 രൂപയാണ്.. ദൂരത്തിന് അനുസരിച്ചു കൂടി വരും.. അതും 3 മാസത്തെ കാശ് അഡ്വാൻസ് ആയി കൊടുക്കണം.. ആയിരത്തോളം കുട്ടികൾ ഉള്ള സ്കൂളിൽ ഈ അഡ്വാൻസ് എത്രയാണെന്ന് കണക്കു കൂട്ടുമ്പോൾ മനസ്സിലാകും ഇതിലുള്ള 'നഷ്ടം '.
ബഹുമാനപ്പെട്ട ഓഫീസർമാരുടെ ശ്രദ്ധയ്ക്ക് സ്കൂളുകളിലെ ബസുകൾ വാതിൽ തുറന്നു വെച്ചുകൊണ്ടാണ് കുട്ടികളെ കൊണ്ടു പോകുന്നത് ഇതിന് കർശനമായി നടപടിയെടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത് അതുപോലെ തന്നെ കർശന നിർദേശം കൊടുക്കണം
അഭിനന്ദനങ്ങൾ സാർ🌹🙏 ഇത് തുടർന്നും ആഴ്ചയിലെങ്കിലും പരിശോധിച്ചാൽ നല്ലത് ആദ്യം എല്ലാം തരപ്പെടുത്തിയിട്ട് മാറ്റാതെ നോക്കണംഓരോ വണ്ടിയിലും ഉണ്ടെന്ന് ഉറപ്പു വരുത്തുക🙏
Sir, ഒരു അപേക്ഷ, സ്കൂൾ തുറന്നു കുറച്ചു നാൾ കഴിഞ്ഞ് ഒന്നുകൂടെ വണ്ടികൾ ചെക് ചെയ്യാമോ... പറ്റുമെങ്കിൽ ഷോറൂമിൽ നിന്നും പറ്റിയവരെ കൊണ്ട് ഒന്ന് ചെക്ക് ചെയ്യിപ്പിക്കാമോ. കുട്ടികളെ കൊണ്ട് ആക്കിയ ശേഷം വണ്ടികൾ സ്കൂളുകളിൽ ആയിരിക്കും മിക്കതും. ഷോറൂം ആളുകൾ മുൻകയ്യെടുത്താൽ അത് സ്കൂളുകളിൽ പരിശോധിപ്പിക്കാവുന്നതല്ലേ ഉള്ളു. എങ്കിലും ഇങ്ങനെ വിശദമായി പരിശോധിച സാറുമാർക്കു ഒരു ബിഗ് സല്യൂട്ട്... Jai Hind Sir
Good 👍 ഈ രീതിൽ എല്ലാ വാഹനങ്ങളും yearly test ചെയിതു sticker ഒട്ടികണം glasinu പുറത്തല്ല അകത്തു അതുപോലെ ടെസ്റ്റിന് സാങ്കേതികമായി തയാറാക്കിയ ഉപകരണങ്ങളും test നടത്തുന്നതിനായി എല്ലാ വാഹനങ്ങളും പ്രവേശിക്കാൻ പാകത്തിനുള്ള ബിൽഡിംഗ്കളും അയാൽ നന്നു
എന്തെങ്കിലും അപകടങ്ങൾ ഉണ്ടാവുമ്പോൾ മാത്രം കാണുന്ന ഇമ്മാതിരി മാതൃകപരമായ പ്രവർത്തികൾ എടുത്തു പറയണം 👌🏻 എന്തൊരു ആത്മാർത്ഥത ആണ് ഈ ആത്മാർത്ഥത എല്ലാം വണ്ടിയിലും ഒരുപോലെ കാണിക്കണം ദിവസനെ ഇതുപോലെ checking പിഴയും ഉണ്ടെങ്കിൽ ഒരു പരുതിവരെ അപകടങ്ങൾ ഒഴിവാക്കാം ഞാൻ ഉൾപ്പെടെ ഉള്ളവരുടെ കാര്യമാ പറയുന്നത് കൂടാതെ പൊളിഞ്ഞ് താറുമാറായി കിടക്കുന്ന റോഡുകൾ എത്രയും പെട്ടെന്ന് പൂർണമായും ശെരിയാക്കണം റോഡിൽ ആണ് പല അപകടങ്ങളും പതുങ്ങി ഇരിക്കുന്നത് ഇതൊക്കെ ശ്രദ്ധിക്കണേ അംബാനെ 😁
ഇതുപോലെ Driving പഠിപ്പിക്കുന്ന driving School ന്റെ കാറുകളും പരിശോധിക്കണ്ടതാണ്. പഠിതാക്കളെ കൊളളയടിക്കുന്ന കൊള്ളസംഘങ്ങളാണ് Driving school. ഒരോ വാഹനം പഠിക്കുമ്പോഴും ഉള്ള ഒരു fees നിജപ്പെടുത്തേണ്ടതാണ്. പണം കൈപറ്റിയിട്ട് പഠിപ്പിക്കാതിരിക്കുന്ന Driving School owners നെ നിയമപരമായി ശിക്ഷിക്കുക. ലഹരിയിച്ച് പഠിക്കുന്ന driving master മാരെ പുറത്താക്കുക. അതുപോലെ Ladies നോട് അപമര്യാദയായി പെരുമാറുന്ന diving master റെ നിയമനടപടി എടുക്കുക. driving master ഒരു Qualification നിജപ്പെടുത്തുക.
ഇതൊക്കെ നോക്കുമ്പോൾ കരുവൻപൊയിൽ എന്ന സ്ഥലത്ത് പ്രൈവറ്റ് സ്കൂളുകളിൽ കുട്ടികളെ അമിതമായി കയറ്റിക്കൊണ്ടു പോകുന്നുണ്ട് ഇതെല്ലാം നിങ്ങളെപ്പോലുള്ളവർ കാണുന്നുണ്ടോ
സീറ്റ് ബെൽറ്റ് ഏറ്റവും അത്യവശ്യം KSRTC യിലും Private Busലും ആണ്.. അത് ഏമാൻമ്മാർ ... നിർബദ്ധമാക്കണം... KSRT യിൽ AIR Bag കൂടി 😂😂😂 പാവങ്ങS പല്ലിനും എല്ലിനും ഇരിക്കട്ടെ ... ഒരു ചുരച്ച😂😂
എല്ലാ വർഷവും സ്കൂൾ തുറക്കുമ്പോ ഇവന്മാരുടെ പ്രഹസനം കാണാം അത് കഴിഞ്ഞാൽ ഒരുത്തനും റോഡിൽ കാണില്ല സർക്കാർ സ്കൂളിൽ ഉള്ള ബസിൽ ഒരു പരിശോധനയും ഇല്ല പിന്നെ അംഗീകാരമില്ലാത്ത സ്കൂളിൽ ഉള്ള വണ്ടിയും ഉണ്ട്
എല്ലാ വണ്ടികളും ഇതുപോലെ വർഷത്തിൽ ഒരു പ്രാവിശ്യം ചെക്ക് ചെയ്യണം.പാസായാൽ മാത്രമേ നിരത്തിലിറക്കാവൂ വിദേശ രാജ്യങ്ങളിൽ ഈ ചെക്കിംഗ് (Motor Vehicle periodical inspection - MVPI)എല്ലാവാഹനങ്ങൾക്കും നിർബന്ധമാണ്.
കുറെ ഗുഡ്സ് വാഹനങ്ങൾ കാണാം number plate മറച്ചുവച്ചു പോകുന്നത് വർഷങ്ങൾ ആയി ഇതുകാണാൻ തുടങ്ങിയിട്ട് എന്താ അതിന് ഒരു നടപടിയും ഇല്ലാത്തതു... ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ ഉള്ള പരുപാടി ശെരിയല്ല
MVD should really check in abundance vehicles. in traffic jam sometimes I hear only sound the top light of some vehicles doesn't work. light next to headlight works, but in traffic jams, that won't be visible
എന്തോന്ന്?😂 ഒരു രാജ്യത്ത് സ്കൂൾ ബസ് മാത്രമേ ഉള്ളോ? ബല്ലാ പരിശോദനം? insurence Gps Speed governor Vidhya vahan Fir Smoke ഇങ്ങനെ എന്തെല്ലാം? ഇത് നടത്തുന്നവർക്കറിയാം? എന്തേ മറ്റ് വാഹനങ്ങൾക്ക് ഇത് ഉല്ലാത്തത്😅😅😅😭😭😭😭
സ്കൂൾ തുറക്കുമ്പോൾ എന്തെങ്കിലും അപകടം നടന്നാൽ മാത്രം കണ്ണു തുറക്കുന്ന ഈ ഉദ്യേഗസ്ഥർ.ഇപ്രാവശ്യം..... വളരെ നല്ല കാര്യമാണ് ചെയ്തത്
മറ്റു വാഹനങ്ങൾ വന്നടിച്ചാലും കുട്ടികൾക്ക് ആപത്താണ്..
Pani ariyavunna aal manthri aayal ethanu gunam
അതും ശരിയാണ്....
@@user-ei3ul3bn9b😅😅
@@user-ei3ul3bn9b nammude bhaagam ok aayal oru 80% apakadam ozhivaakille. Baaki 20% alle mattullavaraayt undaakkunnath
ഇങ്ങനെ ഒരു ടെസ്റ്റ് രാവും പകലും റോഡിലൂടെ പരക്കം പായുന്ന ksrtc യിൽ ഒന്ന് നടപ്പിൽ ആക്കമോ... 🤔
ഇത് കുഞ്ഞുങ്ങളുടെ കാര്യമല്ലേ പരിശോധിക്കുന്നത് നല്ലതാണ്
മാതാ പിതാക്കളുടെ ജീവിതം ഉറപ്പു വരുത്തണ്ടേ എല്ലാ വണ്ടികളും ഇതു പോലെ test നടത്തണം
എന്നാണ് എന്റെ അഭിപ്രായം
വന്നാലോ നേഗറ്റീവോളി..
വലിയ ആളുകൾ സഞ്ചരിക്കുന്ന ബസിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് ബന്ധപ്പെട്ടവരെ അറിയാക്കാൻ മുതിർന്നവർക്ക് കഴിയും .
കുട്ടികൾക്ക് അതിന് സാധിക്കില്ലല്ലോ 😊
@@rvc7038അപ്പൊ മുതിർന്നവരുടെ ജീവന് വിലയില്ലേ... എന്തുവാടെ...
നല്ലകാര്യം ഒരു കുഞ്ഞുങ്ങൾക്കും ഒന്നും പറ്റാതെ ഇരിക്കട്ടെ
Box പഴയതാണ് എങ്കിലും മരുന്നെല്ലാം പുതിയതാണല്ലേ😂😂😂
😂😂😂😂😂😂😂
😂😂😂
കുട്ടികളുടെ ഫീസ് 2 ദിവസം വൈകിയാൽ അത് തിരക്ക് കൂട്ടി വാങ്ങിക്കുന്നത് പോലെ 'വാഹനങ്ങളുടെ കാര്യത്തിലും എല്ലാ സ്ക്കൂൾ അധികാരികളും ശ്രദ്ധ കാണിക്കണം. കുട്ടികളുടെയും മറ്റെല്ലാവരുടെയും ജീവൻ ആ 'ബസ്സിനകത്താണ് ടയർ ബ്രേക്ക് ഇൻ്റിക്കേറ്റർ പ്രത്യേകം ശ്രദ്ധിക്കുക
Chetta ethu school bus anu
Lafathil work cheynne
Oru kuttiye 24 days up and down kodupokumbo 800 rs anu
Ithu kooduthalano
Schoolinte name kandillee
Govt സ്കൂൾ ബസ് ആണ്
സര്ക്കാര് സ്കൂളിൽ പഠിക്കുന്നവർക്ക് ഫീസ് കൊടുക്കേണ്ട ആവശ്യമില്ല
@@bipoojacob6345ഇവിടെ മിനിമം 1000 രൂപയാണ്.. ദൂരത്തിന് അനുസരിച്ചു കൂടി വരും.. അതും 3 മാസത്തെ കാശ് അഡ്വാൻസ് ആയി കൊടുക്കണം.. ആയിരത്തോളം കുട്ടികൾ ഉള്ള സ്കൂളിൽ ഈ അഡ്വാൻസ് എത്രയാണെന്ന് കണക്കു കൂട്ടുമ്പോൾ മനസ്സിലാകും ഇതിലുള്ള 'നഷ്ടം '.
Sir മാരെ സിനിമയിൽ എടുത്തിട്ടുണ്ട്. നല്ല അഭിനയം
ബഹുമാനപ്പെട്ട ഓഫീസർമാരുടെ ശ്രദ്ധയ്ക്ക് സ്കൂളുകളിലെ ബസുകൾ വാതിൽ തുറന്നു വെച്ചുകൊണ്ടാണ് കുട്ടികളെ കൊണ്ടു പോകുന്നത് ഇതിന് കർശനമായി നടപടിയെടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത് അതുപോലെ തന്നെ കർശന നിർദേശം കൊടുക്കണം
നാലൊരു ചെക്കിങ് നലൊരു മുന്നേറ്റവും കണ്ടു അൽഹംദുലില്ലാഹ് ഇങ്ങനെ വേണം
4 ru checkingo😂
ഇതുപോലെ ഒരു തിങ്കളാഴ്ച രാവിലെ മുതൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും അവരവരുടെ പണി മര്യാദയ്ക്ക് എടുത്താൽ ചൊവ്വാഴ്ച മുതൽ ഇന്ത്യ പുതിയ ഇന്ത്യ ആണ് 👍
അങ്ങനെ ഞങ്ങളുടെ പുതിയ നാടകം തുടങ്ങാൻ ആരംഭിക്കുകയായി സൂർത്തുക്കളെ...
ഇവർ ഡ്രൈവർ മാരോട് പറഞ്ഞിട്ട് എന്താ കാര്യം അവർ ആണോ ശരിയാക്കേണ്ടത് സ്കൂൾ അല്ലെ
കൈകൂലി വാങ്ങണം 😜😜മറക്കരുത് ഏമാൻ 👌👌👌🤣
ഗണേഷ് സർ ന് അഭിനന്ദനങ്ങൾ 💐👏🏻👍🏻👍🏻🌹🌹🌹
സ്കൂൾ വാഹനം പരിശോധനക്ക് വരുമ്പോൾ
സ്കൂൾ അധികൃതരുടെ സാന്നിധ്യം ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തുക മറുപടികൾ സകൂൾ അധികൃതർ പറയട്ടെ
അഭിനന്ദനങ്ങൾ സാർ🌹🙏 ഇത് തുടർന്നും ആഴ്ചയിലെങ്കിലും പരിശോധിച്ചാൽ നല്ലത് ആദ്യം എല്ലാം തരപ്പെടുത്തിയിട്ട് മാറ്റാതെ നോക്കണംഓരോ വണ്ടിയിലും ഉണ്ടെന്ന് ഉറപ്പു വരുത്തുക🙏
ഇതുപോലെ കെഎസ്ആർടിസി ബസും കുടി ചെക്ചെയ്താൽ പൊളിച്ചു..... ഖജനാവ് നറയും.👌👍
സ്കൂൾ തുറക്കുമ്പോൾ മാത്രം മതി... എല്ലാം 😁😁
വളെരെ നല്ല excercise. ഇത് പോലെ നാഷണൽ ലോറികളെയും പരിശോധിക്കണം.
Sir,
ഒരു അപേക്ഷ,
സ്കൂൾ തുറന്നു കുറച്ചു നാൾ കഴിഞ്ഞ് ഒന്നുകൂടെ വണ്ടികൾ ചെക് ചെയ്യാമോ...
പറ്റുമെങ്കിൽ ഷോറൂമിൽ നിന്നും പറ്റിയവരെ കൊണ്ട് ഒന്ന് ചെക്ക് ചെയ്യിപ്പിക്കാമോ.
കുട്ടികളെ കൊണ്ട് ആക്കിയ ശേഷം വണ്ടികൾ സ്കൂളുകളിൽ ആയിരിക്കും മിക്കതും. ഷോറൂം ആളുകൾ മുൻകയ്യെടുത്താൽ അത് സ്കൂളുകളിൽ പരിശോധിപ്പിക്കാവുന്നതല്ലേ ഉള്ളു.
എങ്കിലും ഇങ്ങനെ വിശദമായി പരിശോധിച സാറുമാർക്കു ഒരു ബിഗ് സല്യൂട്ട്...
Jai Hind Sir
നന്നായി നോക്കുന്നു amv സർ big salute 👍
ഇതുപോലെ ksrtc ഒന്ന് പരിശോധിക്കാമോ സാറെ 😅
😂😂
😂😂
സ്കൂൾ ബസ് അല്ലെ
Good 👍
ഈ രീതിൽ എല്ലാ വാഹനങ്ങളും yearly test ചെയിതു sticker ഒട്ടികണം glasinu പുറത്തല്ല അകത്തു അതുപോലെ ടെസ്റ്റിന് സാങ്കേതികമായി തയാറാക്കിയ ഉപകരണങ്ങളും test നടത്തുന്നതിനായി എല്ലാ വാഹനങ്ങളും പ്രവേശിക്കാൻ പാകത്തിനുള്ള ബിൽഡിംഗ്കളും അയാൽ നന്നു
Excellent, officers are also very specific and polite
MDD Keralathil KSRTC Nokkiyal oru ksrtc pollum odille Keralathil 😂😂😂😂😂😂😂
Ksrtc ബസ് കൂടി നോക്കാമോ rto മാമ
Superb ganesh sir ❤❤❤
Valare nalla kaaryam 🤝. Really appreciated
എന്തെങ്കിലും അപകടങ്ങൾ ഉണ്ടാവുമ്പോൾ മാത്രം കാണുന്ന ഇമ്മാതിരി മാതൃകപരമായ പ്രവർത്തികൾ എടുത്തു പറയണം 👌🏻
എന്തൊരു ആത്മാർത്ഥത ആണ് ഈ ആത്മാർത്ഥത എല്ലാം വണ്ടിയിലും ഒരുപോലെ കാണിക്കണം ദിവസനെ ഇതുപോലെ checking പിഴയും ഉണ്ടെങ്കിൽ ഒരു പരുതിവരെ അപകടങ്ങൾ ഒഴിവാക്കാം ഞാൻ ഉൾപ്പെടെ ഉള്ളവരുടെ കാര്യമാ പറയുന്നത് കൂടാതെ പൊളിഞ്ഞ് താറുമാറായി കിടക്കുന്ന റോഡുകൾ എത്രയും പെട്ടെന്ന് പൂർണമായും ശെരിയാക്കണം റോഡിൽ ആണ് പല അപകടങ്ങളും പതുങ്ങി ഇരിക്കുന്നത് ഇതൊക്കെ ശ്രദ്ധിക്കണേ അംബാനെ 😁
ഇതുപോലെ Driving പഠിപ്പിക്കുന്ന driving School ന്റെ കാറുകളും പരിശോധിക്കണ്ടതാണ്. പഠിതാക്കളെ കൊളളയടിക്കുന്ന കൊള്ളസംഘങ്ങളാണ് Driving school. ഒരോ വാഹനം പഠിക്കുമ്പോഴും ഉള്ള ഒരു fees നിജപ്പെടുത്തേണ്ടതാണ്. പണം കൈപറ്റിയിട്ട് പഠിപ്പിക്കാതിരിക്കുന്ന Driving School owners നെ നിയമപരമായി ശിക്ഷിക്കുക. ലഹരിയിച്ച് പഠിക്കുന്ന driving master മാരെ പുറത്താക്കുക. അതുപോലെ Ladies നോട് അപമര്യാദയായി പെരുമാറുന്ന diving master റെ നിയമനടപടി എടുക്കുക. driving master ഒരു Qualification നിജപ്പെടുത്തുക.
Very good initiative.well done
ഗുഡ് നല്ല തീരുമാനം ഇങ്ങനെ തന്നെ തുടരട്ടെ
നമ്മുടെ കുട്ടികൾ "സുരക്ഷിതരായി " യാത്ര ചെയ്യട്ടെ......❤
ഇതൊക്കെ നോക്കുമ്പോൾ കരുവൻപൊയിൽ എന്ന സ്ഥലത്ത് പ്രൈവറ്റ് സ്കൂളുകളിൽ കുട്ടികളെ അമിതമായി കയറ്റിക്കൊണ്ടു പോകുന്നുണ്ട് ഇതെല്ലാം നിങ്ങളെപ്പോലുള്ളവർ കാണുന്നുണ്ടോ
ഇതാണ്ടാ എം വി ഡിയും പോലീസും ഫ്രീക്കൻ മ്മാര് ബസ്സ് ഓട്ടോ ടിപ്പർ ഇവരെയും ❤❤❤
അതെ സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി ഞങ്ങളുടെ വക ഒരു പ്രഹസനം
First aid box kuzhanju veenu, adipoli
Wow.. I'm very happy to see the safety..MVD implemented..Our kerala's becoming... Metropolitan...nice one bruv...
പിള്ളേര് പുലിയാണ് കേട്ടാ ഇതാണ് നമ്മുടെ നാട്ടിലെ ആളുകൾക്ക് ആവശ്യം
എത്ര കിട്ടിയാലും തികയാത്ത വർഗ്ഗം
Very good
Good work..... ❤️👍
വളരെ സന്തോഷം ഉണ്ട്. ഇങ്ങനെ തന്നെ വേണം.
Aa എങ്ങനെ ഇരിക്ക്ണ്,, പരിശോധന 😂😂😂
ഞങ്ങൾ വരും എല്ലാം ശരിയാക്കും 😊
സീറ്റ് ബെൽറ്റ് ഏറ്റവും അത്യവശ്യം KSRTC യിലും Private Busലും ആണ്.. അത് ഏമാൻമ്മാർ ... നിർബദ്ധമാക്കണം... KSRT യിൽ AIR Bag കൂടി 😂😂😂
പാവങ്ങS പല്ലിനും എല്ലിനും ഇരിക്കട്ടെ ... ഒരു ചുരച്ച😂😂
സർക്കാർ വല്ലതും കൊടുക്കണം, എന്നാലേ നേരെ നടക്കൂ 🤣🤣🤣
ക്യാമറയിൽ അഭിനയസിംഹങ്ങൾ ആണ് ഉദ്യോഗസ്ഥർ 😄
3:30 ആയി എന്ന് പറഞ്ഞ് sticker ഒട്ടിക്കുന്ന വണ്ടിയിൽ തുരുമ്പ് കാണാം😂😂 ഇവന്മാർ കാശ് വാങ്ങി ആണ് pass ആക്കുന്നത്.
Very good job i love u
Very gud move
The good thing is that nothing happenes to any babies
This needed not for one day...but frequent surprise checking needed.......jeeps. Autos etc filled with students plying.......
Valare nallath 👏👏
Nallath kanda nallath parayanam...ithre checking oke undayitum inagne ithude illarunegilo...
Good job 👍🏻
എല്ലാ വർഷവും സ്കൂൾ തുറക്കുമ്പോ ഇവന്മാരുടെ പ്രഹസനം കാണാം അത് കഴിഞ്ഞാൽ ഒരുത്തനും റോഡിൽ കാണില്ല സർക്കാർ സ്കൂളിൽ ഉള്ള ബസിൽ ഒരു പരിശോധനയും ഇല്ല പിന്നെ അംഗീകാരമില്ലാത്ത സ്കൂളിൽ ഉള്ള വണ്ടിയും ഉണ്ട്
Good job. ❤
Very VeryGood
സർ 8 + 8,+12 സർ അയ സ്കൂളിൽ കണക്കിന് ഒന്ന് പഠിക്കുന്നത് നന്നായിരിക്കും
നല്ല കാര്യം ,ഇത് സ്തിരമാക്കണം
Viper illa , adipoli speech police
Appreciate this act.
ഗണേഷ് കുമാർ കൊള്ളാം
Very good👍👍👍👍👍
Good procedure 👍
❤
Super👏👏👌
സൂപ്പർ
വെറും കൊള്ള പിരിവ് അല്ലാണ്ട് നാട്ടുകരെ സുരക്ഷ അല്ല, എത്ര ksrtc bus ഇൻഷുറൻസ് പൊല്യൂഷൻ ഒന്നും ഇല്ലാതെ ഓടുന്നു
എല്ലാ വണ്ടികളും ഇതുപോലെ വർഷത്തിൽ ഒരു പ്രാവിശ്യം ചെക്ക് ചെയ്യണം.പാസായാൽ മാത്രമേ നിരത്തിലിറക്കാവൂ വിദേശ രാജ്യങ്ങളിൽ ഈ ചെക്കിംഗ് (Motor Vehicle periodical inspection - MVPI)എല്ലാവാഹനങ്ങൾക്കും നിർബന്ധമാണ്.
അത് കലക്കി
കുറെ ഗുഡ്സ് വാഹനങ്ങൾ കാണാം number plate മറച്ചുവച്ചു പോകുന്നത് വർഷങ്ങൾ ആയി ഇതുകാണാൻ തുടങ്ങിയിട്ട് എന്താ അതിന് ഒരു നടപടിയും ഇല്ലാത്തതു... ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ ഉള്ള പരുപാടി ശെരിയല്ല
1:00 ramji sir ❤🥰🥰
പരിശോധന സൂപ്പർ അഭാഗടം കുറയും
വെരി വെരി ഗുഡ് 👌
Well done 👍
MVD should really check in abundance vehicles. in traffic jam sometimes I hear only sound the top light of some vehicles doesn't work. light next to headlight works, but in traffic jams, that won't be visible
RAMJI SIR ENTE VHSE ADYABAKAN🎉❤
Enteyum🥰😂
ഇങ്ങനെ വേണം വണ്ടികൾ ടെസ്റ്റ് ചെയ്യാൻ. ഓരോ മനുഷ്യ ജീവനും വിലപ്പെട്ടതാണ്
Masha allha
Allathinum fine adichu kodukkanam.... Kuttikalude kayyil ninnum pidichu vangunna kasinu kanakkilla.... Idakku idakku ithupole checking nadathanam.
Minister KB Ganesh Kumar 🥂💥
👌👌👍
Good job
നല്ല പരിശോ തനയും ചോദ്യവും സ്ക്കൂൾ തുറന്നാൽ ഇതൊക്കെ നോക്കുമോ ആവോ
നല്ല കാര്യം 👍👍👍
മന്ത്രി പുലിയാണ് കേട്ടോ❤
എന്തൊരു ശ്രദ്ധ.... 😮
👍🌹
👍
K s r t c ബസ്സിൽ ഒരു ഫസ്റ്റ് എയിടും ഇല്ല അവിടെ പരിശോതക്കുകയൊന്നു വേണ്ടേ
ഇനി അടുത്ത വർഷം കാണാം
🙏👏
Ethu എന്തായാലും നല്ല തീരുമാനം ആയി ഇതു അല്ലാ ജില്ലയിലും പരിശോധിച്ചാൽ നന്നായിരിക്കും കുറെ വണ്ടിയുണ്ട് പ്രോപ്പർ ഇൻഡിക്കേറ്റർ, ellathathum okey
Very Good...👍Keralathil 85% of Vehicles is unfit for SCHOOL Buses... Please do the Strict Checking..MVD KINDLY DO THE SPOT CHECK ON REGULAR BASIS.
Good job, MVD. But please ensure frequent checks to avoid any mishaps. Maybe twice every year.
Well said and explained
Can hv one more for verification, not putting fine
MVD ജനങ്ങളെ ഉപദ്രവിക്കാതെ ഇത് പോലെ കാര്യം മനസ്സിലാക്കിചു കൊണ്ട് ജോലി ചെയ്താല് വളരെ നല്ല നിലവാരം MVD ക്ക് ഉണ്ടാകും
Will u check all d vehicles in our kerala...?????
എന്തോന്ന്?😂 ഒരു രാജ്യത്ത് സ്കൂൾ ബസ് മാത്രമേ ഉള്ളോ? ബല്ലാ പരിശോദനം? insurence
Gps
Speed governor
Vidhya vahan
Fir
Smoke
ഇങ്ങനെ എന്തെല്ലാം? ഇത് നടത്തുന്നവർക്കറിയാം? എന്തേ മറ്റ് വാഹനങ്ങൾക്ക് ഇത് ഉല്ലാത്തത്😅😅😅😭😭😭😭